ലഖ്നൗ: ഫരീദാബാദിൽ വൻ സ്ഫോടകവസ്തു ശേഖരം പിടികൂടിയ കേസിൽ അൽ–ഫലാ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടർ ഷഹീൻ സയീദ് കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. ഭീകര പ്രവർത്തനവുമായി ബന്ധപ്പെട്ട് ഒരു ലേഡി ഡോക്ടർ അറസ്റ്റിലായതോടെ ഇന്ത്യയിൽ ഭീകരരുടെ ബന്ധങ്ങളും ഭീകരശൃംഖലയുടെ കണ്ണികളും എത്രത്തോളം ആഴമുള്ളതാണ് എന്ന തരത്തിലുള്ള ചർച്ചകളും പുരോഗമിക്കുന്നുണ്ട്.
യുപി എ.ടി.എസ്. ......
നവംബര്‍ 12, ലോക ന്യുമോണിയ ദിനമായി ആചരിക്കുന്നു. 'കുഞ്ഞുങ്ങളുടെ അതിജീവനം (child survival)' എന്നതാണ് ഈ വര്‍ഷത്തെ വിഷയം.......
ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയിൽ നിന്ന് ആഭരണവും പണവും കവർന്ന കേസിൽ ഇരുപത്തേഴുകാരൻ അറസ്റ്റിൽ. ഡിണ്ടിഗൽ ഡിവൈഎസ്പിയായ തങ്കപാണ്ടിയുടെ മകൻ ധനുഷ് (27) റെയ്സ് കോഴ്സ് ആണ് പൊലീസിന്റെ പിടിയിലായത്. ......
കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ അറസ്റ്റിലായ ഹാക്കർ ജോയല്‍ വി. ജോസിന്റെ സുഹൃത്തും സഹായിയുമായ യുവതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.......
ദോഹ: ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് ആൽ താനിയുടെരക്ഷകർത്തൃത്വത്തിൽ നടക്കുന്ന 23-ാമത് ദോഹ ഫോറംഡിസംബർ 6നും 7നും ഖത്തറിൽ നടക്കും.“Justice in Action: Beyond Promises to Progress” എന്ന പ്രമേയവുമായി നടക്കുന്ന ഈ വർഷത്തെ സമ്മേളനം ലോകനേതാക്കളെയും നയരൂപകാരെയും വിദഗ്ധരെയും ഒരുമിപ്പിച്ച് സമാധാനവും സുരക്ഷയും സാമ്പത്തിക സൗകര്യവുമുള്ള സുസ്ഥിര ലോകനിർമ്മാണ മാർഗങ്ങൾ തേടുകയാണ് ലക്ഷ്യം.ലോകം വലിയ മാറ്റങ്ങൾ അഭിമുഖീകരിക്കുന്ന ഈ സമയത്ത് ദോഹ ഫോറം സമവായത്തിന്റെയും നയതന്ത്രത്തിന്റെയും സ്വതന്ത്ര വേദിയായി പ്രവർത്തിക്കുകയാണ്. വ്യത്യസ്ത കാഴ്ചപ്പാടുകൾ ഒരുമിപ്പിച്ച് പൊതുതാൽപര്യത്തിനായുള്ള പരിഹാരങ്ങൾ കണ്ടെത്തുകയാണ് ഫോറത്തിന്റെ പ്രധാന ഉദ്ദേശമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ ഹി.ഇ. ......
ദോഹ:സ്കോർപിയസ് നക്ഷത്രരാശിയിലെ ഏറ്റവും തെളിച്ചമുള്ള നക്ഷത്രമായ
'അൽഗഫർ' ഉദിക്കുന്നതോടെ ഖത്തറിൽ തണുപ്പ് കൂടും. നവംബർ 11 മുതൽ 13 ദിവസമാണ് അൽ ഗഫർ നക്ഷത്രത്തിൻറെ ഉദയം. ......
ഷാര്‍ജ. പ്രവാസ ലോകത്തെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഖത്തറിലെ മീഡിയ പ്ളസ് സിഇഒയുമായ ഡോ.അമാനുല്ല വടക്കാങ്ങരയുടെ നൂറാമത് പുസ്തകം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ പ്രകാശനം ചെയ്തു . പ്രമുഖ വ്യവസായിയും ചലചിത്ര പ്രവര്‍ത്തകനുമായ സോഹന്‍ റോയ് ആണ് പുസ്തകം പ്രകാശനം ചെയ്തത്. ......
തിരുവനന്തപുരം: കോർപ്പറേഷൻ ഭരണത്തിന്റെ അഞ്ചു വർഷത്തെ തിരക്കിട്ട ചുമതലകൾക്ക് വിരാമമിട്ട്, കേരളത്തിലെ ആറ് പ്രമുഖ നഗരസഭാ മേയർമാർക്ക് അടുത്ത തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരമില്ല. കോഴിക്കോട് മേയർ ബീന ഫിലിപ്പ്, കൊച്ചി മേയർ എം. ......
ഓരോ വർഷവും നവംബർ 12 ഇന്ത്യയിൽ സേവന പ്രക്ഷേപണ ദിനമായി (Public Service Broadcasting Day - ജൻ പ്രസാരൺ ദിവാസ്) ആചരിക്കുന്നു. കേവലം ഒരു തീയതി എന്നതിലുപരി, രാഷ്ട്രപിതാവായ മഹാത്മാഗാന്ധി ആകാശവാണി (All India Radio - AIR) സ്റ്റുഡിയോയിൽ ആദ്യമായും അവസാനമായും സന്ദർശനം നടത്തി, ജനങ്ങളെ അഭിസംബോധന ചെയ്തതിൻ്റെ മഹത്തായ ഓർമ്മപ്പെടുത്തലാണ് ഈ ദിനം.
ഇന്ത്യൻ ചരിത്രത്തിലെ നിർണ്ണായക ഘട്ടമായിരുന്നു 1947 നവംബർ 12. ......
തിരുവനന്തപുരം:ജനസംഖ്യയുടെ 28 ശതമാനത്തിലേറെ വരുന്ന ഈഴവ സമുദായത്തിന് അർഹതപ്പെട്ട രാഷ്ട്രീയ പ്രാധാന്യവും സാമൂഹിക നീതിയും പ്രമുഖ രാഷ്ട്രീയ കക്ഷികളിൽ നിന്നും മുന്നണികളിൽ നിന്നും ലഭിക്കുന്നില്ലെന്ന ഗുരുതരമായ ആശങ്ക ശക്തമാകുന്നു. തദ്ദേശ തിരഞ്ഞെടുപ്പിനുള്ള കളമൊരുങ്ങുന്നതിനിടെയാണ് പ്രാതിനിധ്യത്തിലെ ഈ കുറവ് ചൂണ്ടിക്കാട്ടി പ്രമുഖർ രംഗത്തെത്തിയിരിക്കുന്നത്. ......